അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരില്‍ വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം ആണ് വള്ളത്തോള്‍ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ പുരസ്കാരം.
പുരസ്കാരജേതാക്കള്‍
വര്‍ഷം പേര്
1991 പാലാ നാരായണന്‍ നായര്‍
1992 ശൂരനാട് കുഞ്ഞന്‍ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീര്‍
1994 പൊന്‍കുന്നം വര്‍ക്കി
1995 എം പി അപ്പന്‍
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതന്‍നമ്പൂതിരി
1998 അക്കിത്തം അച്യുതന്‍നമ്പൂതിരി
1999 ഡോ. കെ എം ജോര്‍ജ്
2000 പി. ഭാസ്കരന്‍
2001 ടി. പത്മനാഭന്‍
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കര്‍
2005 എം.ടി. വാസുദേവന്‍ നായര്‍
2006 ഒ. എന്‍. വി. കുറുപ്പ്
2007 സുകുമാര്‍ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രന്‍
2009 കാവാലം നാരായണപ്പണിക്കര്‍.
സന്ദര്‍ശക ഡയറി
Categories
- awards (9)
- class7 (2)
- class7main (1)
- download (1)
- kavitha (1)
- krishi (1)
- main (1)
- pazhamchollukal (3)
- photo (1)
- swanika (2)
- അവാര്‍ഡ് (1)
- വായ്ത്താരികള്‍ (1)
About
പ്രധാന താള്
പഴഞ്ചൊല്ലുകള്‍
സാഹിത്യകാരന്മാര്
കടങ്കഥകള്‍
ഡൌണ്‍ലോഡ്
ചിത്രങ്ങള്‍
കെ.ജി.എം.എസ്.യു.പി.എസ്.
Subscribe to:
Post Comments (Atom)
താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....
അവാര്‍ഡുകള്‍
മറ്റുള്ളവ
Labels
- awards (9)
- class7 (2)
- class7main (1)
- download (1)
- kavitha (1)
- krishi (1)
- main (1)
- pazhamchollukal (3)
- photo (1)
- swanika (2)
- അവാര്‍ഡ് (1)
- വായ്ത്താരികള്‍ (1)
Popular Posts
-
നിലമറിഞ്ഞു വിത്തുവിതയ്ക്കണം : മണ്ണിന്റെ സ്വഭാവമറിഞ്ഞുവേണം വിത്തുവിതയ്ക്കാന്‍. ഞാറുറച്ചാല്‍ ചോ റു റച്ചു : ഞാറു കയ്യിലുണ്ടെങ്കില്‍ ഉണ്ണാനുള്...
-
പഴഞ്ചൊല്ലുകള്‍ (അക്ഷര ക്രമത്തില്‍) കൃഷിച്ചൊല്ലുകള്‍
-
* അണ്ണാന് കുഞ്ഞും തന്നാലയത് * അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ് * അങ്ങാടിപ്പയ്യ് ആലയില്‍ നില്ക...

0 comments:
Post a Comment