ഭാരതീയ ജ്ഞാനപീഠം 1964 ഫെബ്രുവരി 14 ന് ശാന്തിപ്രസാദ് ജെയിന് സ്ഥാപിച്ചു. 1965 മുതല്ക്കാണ് അവാര്‍ഡ് നല്കി തുടങ്ങിയത്. ഒരു ലക്ഷം രൂപയായിരുന്നു. പിന്നീട് ഒന്നര ലക്ഷം രൂപയായി. ഇപ്പോള്‍ അത് രണ്ടരലക്ഷം രൂപ. 1965 മുതല്‍ 81 വരെ മികച്ച ഒരു കൃതിയെ മുന്‍നിര്‍ത്തി അവാര്‍ഡ് നല്കി. 1982 മുതല്‍ സാഹിത്യരംഗത്തെ മൊത്തം സംഭാവനകള്‍ പരിഗണിച്ചു.
| ഗ്രന്ഥകര്‍ത്താവ് | വര്‍ഷം | ഭാഷ |
| ജി. ശങ്കരക്കുറുപ്പ് | 1965 | മലയാളം |
| താരാശങ്കര്‍ ബാനര്‍ജി | 1966 | ബംഗാളി |
| കെ.വി. പുട്ടപ്പ് | 1967 | കന്നഡ |
| സുമിത്രാനന്ദന്‍ പന്ത് | 1968 | ഹിന്ദി |
| ഫിറാക്ഗോരഖ് പുരി | 1969 | ഉര്‍ദു |
| ഡോ. വി. സത്യനാരായണ | 1970 | തെലുങ്ക് |
| ബിഷ്ണുഡേ | 1971 | ബംഗാളി |
| രാംധരിസിങ്ങ് ദിന്‍കര്‍ | 1972 | ഹിന്ദി |
| ഡി.ആര്. ബേന്ദ്രെ | 1973 | കന്നഡ |
| വി.എസ്. ഖാണ്ഡേക്കര്‍ | 1974 | മറാഠി |
| പി.വി. അഖിലാണ്ഡം (അഖിലന്) | 1975 | തമിഴ് |
| ആശാപൂര്‍ണ്ണാദേവി | 1976 | ബംഗാളി |
| കെ. ശിവരാമ കാരന്ത് | 1977 | കന്നഡ |
| എസ്.എച്ച്. വാത്സ്യായന് | 1978 | ഹിന്ദി |
| ബി.കെ. ഭട്ടാചാര്യ | 1979 | അസമിയ |
| എസ്.കെ. പൊറ്റക്കാട് | 1980 | മലയാളം |
| അമൃതാപീഠം | 1981 | പഞ്ചാബി |
| മഹാദേവി വര്‍മ്മ | 1982 | ഹിന്ദി |
| ഡോ. മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ | 1983 | കന്നഡ |
| തകഴി ശിവശങ്കരപ്പിള്ള | 1984 | മലയാളം |
| പന്നലാല്‍ പട്ടേല്‍ | 1985 | ഗുജറാത്തി |
| സച്ചിദാനന്ദ റൗത്ത് റോയ് | 1986 | ഒറിയ |
| വി.വി. ശിര്വാദ്കര് | 1987 | മറാഠി |
| ഡോ. സി. നാരായണ റെഡ്ഡി | 1988 | തെലുങ്ക് |
| ഖുറാത്തൂര് ഐന്‍ ഹൈദര്‍ | 1989 | ഉര്‍ദു |
| വി.കെ. ഗോകക് | 1990 | കന്നഡ |
| സുഭാഷ് മുഖോപാദ്ധ്യായ | 1991 | ബംഗാളി |
| നരേഷ്മേഹ്ത്ത | 1992 | ഹിന്ദി |
| സീതാകാന്ത് മഹാപത്ര | 1993 | ഒറിയ |
| ഡോ.യു. ആര്. അനന്തമൂര്‍ത്തി | 1994 | കന്നഡ |
| എം.ടി. വാസുദേവന്‍ നായര്‍ | 1995 | മലയാളം |
| മഹാശ്വേതാദേവി | 1996 | ബംഗാളി |
| അലി സര്‍ദാര്‍ ജഫ്രി | 1997 | ഉര്‍ദു |
| ഗിരീഷ് കര്‍ണാട് | 1998 | കന്നട |
| 1.നിര്‍മല്‍ വര്‍മ്മ 2.ഗൂര്ദയാല് സിങ്ങ് | 1999 | ഹിന്ദി പഞ്ചാബി |
| ഇന്ദിരാ ഗോസ്വാമി | 2000 | അസമിയ |
| രാജേന്ദ്രകേവലാല് ഷാ | 2001 | ഗുജറാത്തി |
| ജയകാന്തന്‍ | 2002 | തമിഴ് |
| വിന്ദ കരാന്ദികര്‍ | 2003 | മറാഠി |
| അബ്ദുള്‍ റഹ്മാന് റഹി | 2004 | കാശ്മീരി |
| കുന്‍വാര്‍ നാരായണ്‍ | 2005 | ഹിന്ദി |
| 1.രവീന്ദ്ര കേല്‍ക്കര്‍ 2. സത്യ വ്രത ശാസ്ത്രി | 2006 | കൊങ്കണി സംസ്കൃതം |
| ഓ.എന്‍.വി.കുറുപ്പ് | 2007 | മലയാളം |
| ആഖ്ല ഖാന് ഷഹര്യാര് | 2008 | ഉര്‍ദു |

0 comments:
Post a Comment